പ്രശസ്ത നൃത്താധ്യാപകൻ നീലേശ്വരം രാജു മാസ്റ്ററുടെ മാതാവ് മന്ദംപുറത്തെ സരോജിനി അന്തരിച്ചു
മന്ദ: പുറത്തെ പരേതനായ രാഘവന്റെ സഹധർമ്മിണി കെ .എൻ സരോജിനി (85) അന്തരിച്ചു. മക്കൾ:വത്സല, വി.രാജേന്ദ്രൻ (നുപുരധ്വനി നൃത്തവിദ്യാലയം ), വി.ഗീത, .മധുസൂദനൻ (എഞ്ചിനിയർ) , വി. രാമചന്ദ്രൻ ( റിട്ട: ഡി.ഇ.ഒ ) . മരുമക്കൾ:കെ.കുമാരൻ ക്രാഞ്ഞങ്ങാട്), കെ .ടി രാധ ( കാസറഗോഡ് ), പി.വി.തമ്പാൻ ( പയ്യന്നൂർ ), സുചിത്ര (മംഗലാപുരം ), ഷീജ ( കരിവെളളൂർ ). ശവസംസ്കാരം ഇന്ന് വൈകുന്നേരം സമുദായ ശ്മശാനത്തിൽ നടക്കും.
No comments