കെ എസ് എസ് പി എ കാഞ്ഞങ്ങാട് മണ്ഡലം കുടുംബസംഗമം പടന്നക്കാട്ട് നടന്നു
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മണ്ഡലം അംഗങ്ങളുടെ കുടുംബ സംഗമം പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ച് ഹാളിൽ സംഘടിപ്പിച്ചു. ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. രമേശൻ അധ്യക്ഷനായി, സെക്രട്ടറി എൻ കെ. ബാബുരാജ് സ്വാഗതം പറഞ്ഞു.
No comments