കരിന്തളം കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ (86) അന്തരിച്ചു.
കരിന്തളം കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ (86) അന്തരിച്ചു. ഭർത്താവ് പരേതനായ പി. വി. ചാപ്പൻ. മക്കൾ : സുശീല (പഴനെല്ലി), രാഗിണി (പള്ളപ്പാറ ), സാവിത്രി (പെരിയങ്ങാനം). മരുമക്കൾ: എം. വി. കൃഷ്ണൻ (പഴനെല്ലി), ബാബു (കൊന്നക്കാട്), പരേതനായ രാഘവൻ. സഹോദരങ്ങൾ: ജാനകി കെ. വി (അങ്കക്കളരി ), പരേതരായ നാരായണി, മീനാക്ഷി. സംസ്ക്കാരം നാളെ രാവിലെ 8 മണിക്ക് അങ്കക്കളരി സമുദായ ശ്മശാനത്തിൽ.
No comments