Breaking News

കാട്ടിപ്പൊയിൽ കാറളത്തെ ചെറൂട്ട കൃഷ്ണൻ നായർ (85) അന്തരിച്ചു.

കാട്ടിപ്പൊയിൽ കാറളത്തെ ചെറൂട്ട കൃഷ്ണൻ നായർ (85) അന്തരിച്ചു. ഭാര്യമാർ: കാർത്യായനി അമ്മ .നാരായണി. മക്കൾ: പത്മനാഭൻ. (മെഡിക്കൽ ഷോപ്പ് പരപ്പ . ചായ്യോം )പ്രഭാകരൻ, രമണി. രാജഗോപാലൻ,നാരായണൻ (മെഡിക്കൽ ഷോപ്പ് പരപ്പ) നളിനി (അംഗൺവാടി ടീച്ചർ പുതുക്കുന്ന് )മരുമക്കൾ: പ്രസീന - ചോയ്യങ്കോട്) ഇന്ദു , കുഞ്ഞമ്പു. ഷൈന ക്രാട്ടിപ്പൊയിൽ ) സ്വപ്ന (ഫാർമസിസ്റ്റ് )

No comments