Breaking News

നീലേശ്വരം അനന്തംപള്ളയിലെ കെ.ജാനകി (85) അന്തരിച്ചു.

നീലേശ്വരം അനന്തംപള്ളയിലെ കെ.ജാനകി (85) അന്തരിച്ചു. ഭര്‍ത്താവ്‌: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: മോഹനന്‍ (ഓട്ടോഡ്രൈവര്‍, തോട്ടം), പ്രകാശന്‍, ഉഷ കണിച്ചിറ, പരേതനായ ചന്ദ്രന്‍. മരുമക്കള്‍: ലീലാവതി, രജനി, റീന, കൃഷ്‌ണന്‍, സഹോദരങ്ങള്‍ : മാധവി, കുഞ്ഞമ്പു, (ഇരുവരും കണിച്ചിറ), ലക്ഷ്‌മി (പിലിക്കോട്‌), കെ.ബാലകൃഷ്‌ണന്‍ (കണിച്ചിറ).

No comments