Breaking News

നീലേശ്വരം നഗരസഭ 27-ാം വാര്‍ഡ്‌ കൗണ്‍സിലര്‍ ഓഫീസില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

നീലേശ്വരം നഗരസഭ 27-ാം വാര്‍ഡ്‌ കൗണ്‍സിലര്‍ ഓഫിസില്‍ തൊഴിലുറപ്പ്‌ അംഗങ്ങളും ബാലവേദി കുട്ടികളും ചേര്‍ന്ന്‌ ഗാന്ധിജയന്തി ആഘോഷിച്ചു.
കൗണ്‍സിലര്‍ വിനു നിലാവിന്റെ നേതൃത്വത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. വിജിഎം എഎല്‍പി സ്‌കൂള്‍ പരിസരം ശുചീകരിച്ചു. എം.വി.അര്‍ജുന്‍, സതീശന്‍ മല്ലക്കര, സിഡിഎസ്‌ മെമ്പര്‍ എന്‍.കെ,രതി, പി.വി.ഉഷ, കെ.രേഷ്‌മ എന്നിവര്‍ സംബന്ധിച്ചു.

No comments