Breaking News

കൊട്രച്ചാൽ കൊടുങ്ങല്ലൂരമ്മ ദേവീക്ഷേത്രത്തിനുസമീപത്തെ മൂത്തൽ രാമൻ കണ്ടത്തിൽ (82) അന്തരിച്ചു.

കൊട്രച്ചാൽ കൊടുങ്ങല്ലൂരമ്മ ദേവീക്ഷേത്രത്തിനുസമീപത്തെ മൂത്തൽ രാമൻ കണ്ടത്തിൽ (82) അന്തരിച്ചു.
ഭാര്യ. പരേതയായ കൊയങ്കര സരള മക്കൾ:കൃഷ്ണൻ(ഇലക്ട്രിഷൻ) വേണുഗോപാൽ (മൃഗസംരക്ഷണ വകുപ്പ് കാസർഗോഡ് )സുമ,ബിന്ദു, രതീഷ്(അദ്ധ്യാപകൻ),
 രാജേഷ് (ഓട്ടോഡ്രൈവർ നീലേശ്വരം)
മരുമക്കൾ: കാർത്ത്യായനി (കരിവെള്ളൂർ ) ബിനു (കണിച്ചിറ )
ചന്ദ്രൻ(കരിവെള്ളൂർ )
അച്യുതൻ ചെറുവത്തൂർ (ആയുർവേദ ആശുപത്രി ഹരിപുരം) , രമ്യ(കൊയങ്കര ), ശ്രീലത (ഉച്ചിൽ).
സഹോദരങ്ങൾ: കണ്ണൻ കുഞ്ഞിമംഗലം , നാരായണൻ കുഞ്ഞിമംഗലം (റിട്ട. മുൻസിഫ് കോടതി പയ്യന്നൂർ )
പരേതനായ പൊക്കൻ(കുഞ്ഞിമംഗലം).

No comments