ചെറുവത്തൂരിലെ ഭഗവതി ട്രേഡേഴ്സ് ഉടമ നീലേശ്വരത്തെ കോട്ടപ്പുറം തമ്പാൻ (66) അന്തരിച്ചു.
ചെറുവത്തൂരിലെ ഭഗവതി ട്രേഡേഴ്സ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂണിറ്റ് മുൻ പ്രസിഡന്റും ആയ നീലേശ്വരത്തെ കോട്ടപ്പുറം തമ്പാൻ (66) അന്തരിച്ചു.
സംസ്കാരം നാളെ. ഭാര്യ: ശോഭന. മക്കൾ: ഷോന, നിതിൻ.മരുമക്കൾ: ശ്രീരോഷ്, അക്ഷര.

No comments