Breaking News

ഗാന്ധിജയന്തി ദിനത്തില്‍ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ അനശ്വര കലാകായികവേദി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ അനശ്വര കലാകായിക വേദി ഗാന്ധിജയന്തി ദിനത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി.
ക്ലബ്‌ പ്രസിഡന്റ്‌ എ.രാജീവന്‍, സെക്രട്ടറി ശിവകുമാര്‍ പുറവങ്കര, ട്രഷറര്‍ പി.രാജേഷ്‌, മധുസൂദനന്‍, വിനോദ്‌, പ്രദീപ്‌, നിര്‍മല്‍രാജ്‌, കെ.ആര്‍.ഗിരീഷ്‌, പി.യു.പ്രിയേഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments