Breaking News

പള്ളിക്കര ഗവ. സ്കൂൾ റിട്ട. ജീവനക്കാരി കാഞ്ഞങ്ങാട് ആവിക്കര നഗറിലെ ടി.മീനാക്ഷി (77) അന്തരിച്ചു.

പള്ളിക്കര ഗവ. സ്കൂൾ റിട്ട. ജീവനക്കാരി കാഞ്ഞങ്ങാട് ആവിക്കര നഗറിലെ ടി.മീനാക്ഷി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ കാവൂട്ടൻ മാധവൻ. മകൾ: ടി. ഉഷ. മരുമകൻ: കെ.ശശി (പടന്നക്കാട് നെഹ്റു കോളേജ് റിട്ട. ജീവനക്കാരൻ). സഹോദരങ്ങൾ: ടി.കമല, പരേതരായ ടി. രോഹിണി, ടി.നാരായണി, ടി. കൃഷ്ണൻ.

No comments