Breaking News

ഉത്തരകേരള മലയൻ സമുദായ സംഘം കീഴിലുള്ള ടീം കാസർകോടിന്റെ ക്രിക്കറ്റ് ടൂർണമെൻറ് ഇന്നും നാളെയുമായി നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും.

ഉത്തരകേരള മലയൻ സമുദായ സംഘത്തിനു കീഴിലുള്ള ടീം കാസർകോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ഇന്നും നാളെയുമായി നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നായി 19 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്കുള്ള ട്രോഫികൾ നാളെ വൈകുന്നേരം 5 മണിക്ക് കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്മാൻ സമ്മാനിക്കും.

No comments