Breaking News

പി.ഡബ്ല്യു.ഡി. റിട്ട ജീവനക്കാരനും പി.എസ്.എസ്. സ്ഥാപക പ്രസിഡന്റും ആയിരുന്ന നീലേശ്വരം കരുവാച്ചേരിയിലെ ടി.രാഘവൻ (87) അന്തരിച്ചു.

പി.ഡബ്ല്യു.ഡി. റിട്ട ജീവനക്കാരനും പി.എസ്.എസ്. സ്ഥാപക പ്രസിഡന്റും ആയിരുന്നനീലേശ്വരം കരുവാച്ചേരിയിലെ ടി.രാഘവൻ (87) അന്തരിച്ചു. ഭാര്യ: കെ.സരോജിനി. മക്കൾ: ശിശുപാലൻ (അസി.എൻജിനീയർ, കള്ളാർ ഗ്രാമ പഞ്ചായത്ത്), അശ്വതി, ഷൈജ, ജിഷ. മരുമക്കൾ: ഷർമിള, രാജൻ, പ്രദീപൻ, ഉമേശൻ.

No comments