എസ്എൻഡിപി യോഗം തീർത്ഥങ്കര ശാഖയുടെ ഗുരുദേവ മഹാസമാധി ആചരണം സെപ്റ്റംബർ 21 ശനിയാഴ്ച നടക്കും.
പുലർച്ചെ 4 മണിക്ക് വിശേഷാൽ ഗുരുപൂജയും ഗുരുദേവ കൃതികളുടെ പാരായണവും. രാവിലെ 9 മണി മുതൽ ഉപവാസ യജ്ഞം. മഹാസമാധി മുഹൂർത്തമായ വൈകുന്നേരം 3.30 ന് സമാധി പൂജയും സമൂഹ പ്രാർത്ഥനയും ഉണ്ടാകും'
No comments