ചെറുവത്തൂർ വടക്കുമ്പാട് ചെറൂട്ട ലക്ഷ്മി അമ്മ (86) അന്തരിച്ചു.
ചെറുവത്തൂർ വടക്കുമ്പാട് ചെറൂട്ട ലക്ഷ്മി അമ്മ (86) അന്തരിച്ചു.
ഭർത്താവ് പരേതനായ കീഴളത്ത് കമ്പിക്കാത്ത് പുളിങ്ങാട്ട് കണ്ണൻ നായർമക്കൾ: ചെറൂട്ട ദാമോധരൻ, സരോജിനി പുതുക്കൈ, സുകുമാരൻ , ഉണ്ണികൃഷ്ണൻ(മുൻ സിപിഐഎം വടക്കുമ്പാട് സെൻട്രൻ ബ്രാഞ്ച് സെക്രട്ടറി).മരുമക്കൾ :രാജ്രശ്രീ എ.ടി ആലക്കാട് (എൽ ഐ സി ഏജൻ്റ് പയ്യന്നൂർ ബ്രാഞ്ച്), കോയിത്തട്ട കുഞ്ഞികൃഷ്ണൻ നായർ പുതുക്കൈ,വിദ്യ പെരിയങ്ങാനം.സംസ്കാരം നാളെ രാവിലെ 10 മണിക്ക്സ മുദായ ശ്മശാനത്തിൽ
No comments