ചീമേനി ആനികാടിയിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അത്തൂട്ടിയിലെ അഷ്റഫ് മരിച്ചു
എസ്ഇയു കാസർകോട് ജില്ലാ ട്രഷററാണ് അഷ്റഫ് അത്തൂട്ടി. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നബീസ.
ഭാര്യ: റസിയ (പെരുമ്പട്ട സ്കൂൾ ജീവനക്കാരി) മക്കൾ: അറഫാന, അഷ്ഫാഖ് (എംഎസ്എഫ് കയ്യൂർ-ചീമേനി പഞ്ചായത്ത് ജനറൽ സെക്രട്ടറി), റഫീദ
മരുമകൻ: മഹബൂബ് പുളിങ്ങോം.
സഹോദരങ്ങൾ: സുബൈർ(ജില്ലാ കോടതി ജീവനക്കാരൻ ) റസിയ, പരേതയായ റംല.
No comments