Breaking News

നീലേശ്വരം മർച്ചന്റ്സ് വനിതാവിങ് ഓണാഘോഷം നടത്തി.

നീലേശ്വരം മർച്ചന്റ്സ് വനിതാവിങ് ഓണാഘോഷം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് പ്രസിഡന്റ് ഷീനജ പ്രദീപ് അധ്യക്ഷയായി. മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷ്റഫ് കല്ലായി, യൂത്ത് വിങ് പ്രസിഡന്റ് രാജൻ കളർഫുൾ, വനിതാ വിങ് ജനറൽ സെക്രട്ടറി ജയലക്ഷ്മി സുനിൽ, ട്രഷറർ ബിന്ദു കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

No comments