Breaking News

കെ പി സി സി മൈനൊരിറ്റി കോൺഗ്രസ്‌ ഉദുമ മണ്ഡലം നേതൃയോഗം ചേർന്നു.


കെ പി സി സി മൈനൊരിറ്റി കോൺഗ്രസ്‌ ഉദുമ മണ്ഡലം നേതൃത്വ യോഗം ഉദുമ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്നു. കെ പി സി സി അംഗം ഹക്കീം കുന്നിൽ നേതൃയോഗം ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗഫൂർ ഇസ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് മുഖ്യാതിഥിയായി 
മണ്ഡലം ചെയർമാനായി സലാം പാലക്കുന്നിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌കുഞ്ഞി പടിഞ്ഞാറിനെയും തിരഞ്ഞെടുത്തു. 
മറ്റ് ഭാരവാഹികൾ വൈസ് ചെയർമാൻ , കബീർ മാങ്ങാട്,റസാഖ്‌ മാങ്ങാട്.സെക്രട്ടറിമാർ ഷംസു എം കെ, ഹമീദ് മുടിക്കാരൻ, അഷ്‌റഫ്‌ എം കെ, മാഹിൻ എം എച്ച്. ജില്ലാ വൈസ് ചെയർമാൻ ബഷീർ കുന്നരിയത്ത്,ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് മാങ്ങാട്, ജില്ലാ സെക്രട്ടറി സി ബി അമീർ. കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറി രമേശ്,ഉദയകുമാർ,പവിത്രൻ എന്നിവർ സംസാരിച്ചു.

No comments