നീലേശ്വരം ചിന്മയ വിദ്യാലയം സ്കൂൾ സ്പോർട്സ് ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടത്തി.
നീലേശ്വരം ചിന്മയ വിദ്യാലയം സ്കൂൾ സ്പോർട്സ് ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടത്തി.
ഡോ.കെ.സി.കെ.രാജ പതാക ഉയർത്തി. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി കായികമേള ഉദ്ഘാടനം ചെയ്തു. ഡോ.കെ.സി.കെ. രാജ അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, വി.വി.ശ്രീജ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി.വിനയകുമാർ സ്വാഗതവും വി.കെ.ദിവ്യ നന്ദിയും പറഞ്ഞു. തുടർന്ന് കായിക മത്സരങ്ങൾ തുടങ്ങി.
No comments