സ്വച്ഛതാ ഹി സേവാ 2024: ശുചീകരണ വിഭാഗം തൊഴിലാളി കൾക്കും ഹരിതകർമസേനാംഗങ്ങൾ ക്കുമുള്ള മെഡിക്കൽ ക്യാമ്പ് നടത്തി
നീലേശ്വരം നഗരസഭയിൽ സ്വച്ഛതാ ഹി സേവാ 2024 പരിപാടിയുടെ ഭാഗമായി ശുചീകരണ വിഭാഗം തൊഴിലാളി കൾക്കും ഹരിതകർമസേനാംഗങ്ങൾ ക്കുമുള്ള മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി പി ലത അധ്യക്ഷത വഹിച്ചു . താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് സ്വാഗതം പറഞ്ഞു.താലൂക്ക് ആശുപത്രി ഹെൽത്ത് സുപ്പർവൈസർ അജിത്ത് സംസാരിച്ചു.
No comments