Breaking News

നീലേശ്വരം നഗരസഭ ഇരുപത്തിയാറാം വാർഡ് കോൺഗ്രസ് കൺവെൻഷൻ നടത്തി.

നീലേശ്വരം നഗരസഭ ഇരുപത്തിയാറാം വാർഡ് കോൺഗ്രസ് കൺവെൻഷൻ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർ വിനു നിലാവ്, മുൻ കൗൺസിലർ കെ.പ്രകാശൻ, കെ.സനൽകുമാർ, എ.പി. ബാബു എന്നിവർ പ്രസംഗിച്ചു. തൈക്കടപ്പുറം ബോട്ട്ജെട്ടിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റായി കെ.വി.ഗംഗാധരനെ തിരഞ്ഞെടുത്തു.

No comments