Breaking News

നീലേശ്വരം തൈക്കടപ്പുറം ഐസ് പ്ലാന്റ് പടിഞ്ഞാർ ചെറിയ പള്ളിക്കു സമീപത്തെ മുഹമ്മദ് കുഞ്ഞി മുസ്ല്യാർ (72) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം ഐസ് പ്ലാന്റ് പടിഞ്ഞാർ ചെറിയ പള്ളിക്കു സമീപത്തെ മുഹമ്മദ് കുഞ്ഞി മുസ്ല്യാർ (72) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: ലത്തീഫ് (ജില്ലാ ചെയർമാൻ, എസ്എസ്എഫ് വിഖായ), ജുനൈദ് (യൂത്ത് ലീഗ് വൈറ്റ് ഗാർഡ്, നീലേശ്വരം മുൻസിപ്പൽ മുൻ ക്യാപ്റ്റൻ), ഉബൈദ്, സാബിറ. മരുമകൻ: ഇബ്രാഹിം.

No comments