Breaking News

ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കേരള ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ 5 പേർ മടിക്കൈയിൽ നിന്ന്.

ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കേരള ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ 5 പേർ മടിക്കൈയിൽ നിന്ന്. ടീം ക്യാപ്റ്റൻ മാളവിക, അഞ്ജിത, ആര്യശ്രീ, അശ്വതി, രേഷ്മ എന്നിവരാണ് കേരള വനിതാ ഫുട്ബോൾ ടീമിന്റെ നട്ടെല്ലായ മടിക്കൈക്കാർ. ഫുട്ബോൾ പരിശീലകൻ നിധീഷ് ബങ്കളം പരിശീലിച്ചൊരുക്കിയവരാണ് 5 പേരും.

No comments