Breaking News

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഓണാഘോഷം നടത്തി.

നീലേശ്വരം സർവീസ് സഹകരണ ബാങ്ക്   ഓണാഘോഷം നടത്തി.   ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രാജേന്ദ്രൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പൂക്കളം തീർത്ത് മെമ്പർമാർക്കും ഇടപാടുകാർക്കും പായസവിതരണം നടത്തുകയും ചെയ്തു. ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ ഡയറക്ടർമാരായ എ.സുരേഷ് ബാബു, കെ.സുകുമാരൻ, കെ. ചന്ദ്രശേഖരൻ, സി. സുനിൽകുമാർ , എ.ഭാരതി ദേവി , കെ വി റീന , അസിസ്റ്റൻ്റ് സെക്രട്ടറി കെ ആർ രാകേഷ്, സ്റ്റാഫ് സെക്രട്ടറി സായി കിരൺ കെ വി ജീവനക്കാരും മെമ്പർമാരും  ചടങ്ങിൽ പങ്കെടുത്തു.

No comments