Breaking News

നീലേശ്വരം പടന്നക്കാട് തീർത്ഥംകരയിലെ ടി.പ്രഭാകരൻ (76) അന്തരിച്ചു. റിട്ട: ജില്ല മെഡിക്കൽ സ്റ്റോർ സൂപ്രണ്ടായിരുന്നു. എസ്എൻഡിപി തീർത്ഥങ്കര ശാഖ സെക്രട്ടറി, തീർത്ഥങ്കര അയ്യപ്പഭജനമഠം പ്രസിഡണ്ട്, സെക്രട്ടറി. എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ :താരഭായ് (റിട്ട. റവന്യു വകുപ്പ് ,മക്കൾ :പ്രതീഷ് ബാബു, നിമിത.(എൻജിനിയർ ചെന്നൈ)മരുമക്കൾ :അനില, റിജോഷ്.( എൻജിനീയർ ചെന്നൈ)സഹോദരങ്ങൾ :ടി.കുഞ്ഞികൃഷ്ണൻ , പരേതയായ മീനാക്ഷി.സംസ്കാരം നാളെ രാവിലെ 9 മണിക്ക്സമുദായ ശ്മശനത്തിൽ.

നീലേശ്വരം പടന്നക്കാട് തീർത്ഥംകരയിലെ ടി.പ്രഭാകരൻ (76) അന്തരിച്ചു. റിട്ട: ജില്ല മെഡിക്കൽ സ്റ്റോർ സൂപ്രണ്ടായിരുന്നു. എസ്എൻഡിപി തീർത്ഥങ്കര ശാഖ സെക്രട്ടറി, തീർത്ഥങ്കര അയ്യപ്പഭജനമഠം പ്രസിഡണ്ട്, സെക്രട്ടറി. എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ :താരഭായ് (റിട്ട. റവന്യു വകുപ്പ് ,
മക്കൾ :പ്രതീഷ് ബാബു, നിമിത.(എൻജിനിയർ ചെന്നൈ)
മരുമക്കൾ :അനില, റിജോഷ്.( എൻജിനീയർ ചെന്നൈ)
സഹോദരങ്ങൾ :ടി.കുഞ്ഞികൃഷ്ണൻ , പരേതയായ മീനാക്ഷി.
സംസ്കാരം നാളെ രാവിലെ 9 മണിക്ക്.
സമുദായ ശ്മശനത്തിൽ.

No comments