Breaking News

നീലേശ്വരം സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ പേരോലിലെ ടി.വി.സുകുമാരൻ (67) അന്തരിച്ചു.

നീലേശ്വരം സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ പേരോലിലെ ടി.വി.സുകുമാരൻ (67) അന്തരിച്ചു. മൃതദേഹം എൻകെബിഎം ആശുപത്രി മോർച്ചറിയിൽ
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്. ജനനവും മരണവും ഒരേ മാസം ഒരേ ദിവസം എന്നതും ഇദ്ദേഹത്തിന്റെ പ്രത്യകതയായി. 1957 സെപ്റ്റംബർ 13 ന് (13.09.1957) ൽ ജനിച്ച ഇദ്ദേഹം 13.09.2024 നാണ് മരിച്ചത്.

No comments