നീലേശ്വരം തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് നബിദിന ഘോഷയാത്ര നടത്തി.
നുസ്രത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും നാട്ടുകാരും വർണശബളമായ ഘോഷയാത്രയിൽ പങ്കെടുത്തു. സ്കൗട്ടും ദഫ് ടീമും ഘോഷയാത്രയിൽ അണിനിരന്നു. സ്ഥലം ഖത്തീബ് അലി അക്ബർ ബാഖവിയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.
No comments