Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിക്ക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിങ്ങിൽ ഡോക്ടറേറ്റ്

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ഷൈജു പഞ്ചിക്കിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിങ്ങിൽ ഡോക്ടറേറ്റ് നേടി.
ആന്ധ്രപ്രദേശ് എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. റിട്ട. ഇന്റലിജൻസ് ഓഫീസർ പള്ളിയത്ത് നാരായണൻ നായരുടെയും പഞ്ചിക്കിൽ നിർമലയുടെയും മകനാണ്. ഭാര്യ: ഡോ. വൈഷ്ണ (കെഎംസി മണിപ്പാൽ). മകൾ: ത്വിഷി.

No comments