Breaking News

നീലേശ്വരം ഓർച്ചയിൽ നബിദിന ഘോഷയാത്ര നടത്തി.

നീലേശ്വരം ഓർച്ച തർബിയത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിക്കു കീഴിലെ ഹസ്നത്തുൽ ഇസ്ലാം മദ്രസ നബിദിന ഘോഷയാത്ര നടത്തി. ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

No comments