കാസർകോട് സംസ്ഥാന പാതയിൽ കാസർകോട് ചന്ദ്രഗിരി പാലം മുതൽ പ്രസ് ക്ലബ് ജംഗ്ഷൻ വരെ ഗതാഗതം നിരോധിച്ചു.
നിർമാണ പ്രവൃത്തികൾക്കായി 19 മുതൽ 28 വരെയുള്ള ദിവസത്തേക്കാണ് നിരോധനമെന്ന് പൊതുമരാമത്ത് (റോഡ്‌സ്) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ഇതുവഴിയുള്ള വാഹനങ്ങൾ ദേശീയപാത വഴി പോകണമെന്നും കൂട്ടിച്ചേർത്തു.
No comments