Breaking News

കൊല്ലംപാറ വട്ടക്കല്ല് ഏറുവാട്ട് കുഞ്ഞിരാമൻ നായർ (79) അന്തരിച്ചു.

കൊല്ലംപാറ വട്ടക്കല്ല് ഏറുവാട്ട് കുഞ്ഞിരാമൻ നായർ (79) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച വീട്ടുവളപ്പിൽ.
ഭാര്യ: പി കെ സംഘർഷിണി. മക്കൾ: ഉഷ (അധ്യാപിക)മനോജ്‌ (അക്കൗണ്ടന്റ് ), മഹേഷ്‌ (ഗൾഫ് ). മരുമക്കൾ: പ്രദീപൻ (പുതുക്കൈ ), രശ്മി, വിദ്യ. സഹോദരങ്ങൾ: നാരായണൻ നായർ, തമ്പായി അമ്മ, കുഞ്ഞമ്പു (പട്ടേന ), ശാന്ത(ചെറുവത്തൂർ ), പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി അമ്മ.

No comments