Breaking News

ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ മധ്യമ പരീക്ഷയിൽ നവനീത്. കെ.നായർക്ക് മൂന്നാം റാങ്ക്

ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ മധ്യമ പരീക്ഷയിൽ കാഞ്ഞങ്ങാട് അതിയാമ്പൂരിലെ നവനീത്. കെ.നായർ മൂന്നാം റാങ്ക് നേടി.
ക്രൈസ്റ്റ് സിഎംഎ പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മേലാങ്കോട്ടെ വിദ്യാരാജ് അക്കാദമിയിലാണ് ഹിന്ദി പഠനം. അബുദാബിയിൽ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് അതിയാമ്പൂർ ആരഭിയിൽ കെ.കെ. അനിൽ കുമാറിന്റെയും ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കല്യാണി.കെ.നായരുടെയും മകനാണ്.

No comments