Breaking News

കരിവെള്ളൂർ എ.വി. സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ 1978 എസ്എസ്എൽസി ബാച്ച് സുഹൃദ്സംഗമം - റെമിനിസെൻസ് 78 സെപ്റ്റംബർ 27 ന്

കരിവെള്ളൂർ എ.വി. സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ 1978 എസ്എസ്എൽസി ബാച്ച് സുഹൃദ്സംഗമം - റെമിനിസെൻസ് 78 സെപ്റ്റംബർ 27 ന് പടന്ന ഫിഷ് കൗണ്ടിയിൽ ചേരും.
രാവിലെ 10 മണിക്ക് മറിമായം ഫെയിം എ.കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കലാ അക്കാദമി അവാർഡ് ജേതാവ് കെ.പി. വാസുദേവൻ നമ്പൂതിരിയെ ആദരിക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും.

No comments