Breaking News

വയനാടിന് കരുതലായി പയ്യംകുളം യുവധാര പുരുഷ സ്വയം സഹായ സംഘം

വയനാടിന് കരുതലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പയ്യംകുളം യുവധാര പുരുഷ സ്വയം സഹായ സംഘം സഹായധനം നൽകി. സംഘം ഭാരവാഹികൾ വെള്ളരിക്കുണ്ട് താഹ സിൽദാർ മുരളീധരന് തുക കൈമാറി.

No comments