Breaking News

നീലേശ്വരം വട്ടപ്പൊയിൽ സ്വദേശി പഴനെല്ലിയിലെ പി.വി.ഗിരീശൻ ഗുരുക്കൾ അന്തരിച്ചു.

നീലേശ്വരം വട്ടപ്പൊയിൽ സ്വദേശി പഴനെല്ലിയിലെ പി.വി.ഗിരീശൻ ഗുരുക്കൾ അന്തരിച്ചു.
സംസ്കാരം നാളെ. നീലേശ്വരം മന്നൻ പുറത്തു കാവിന് സമീപം യോഗ്യത സ്റ്റോർ നടത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് കൊല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ബൈന്ദൂരിൽ ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു. കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം കഴിഞ്ഞ നഗരസഭാ തിരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. നീലേശ്വര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും സ്വന്തം നിലയിൽ സ്ഥാനാർത്ഥിയായി. മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.

No comments