കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ചികിത്സാ സഹായം കൈമാറി.
ഇരു വൃക്കുകളും പാൻക്രിയാസും തരാറിലായി ആശുപത്രിയിൽ കഴിയുന്ന കാട്ടിപ്പൊയിലിലെ അജീഷ് എന്ന ചെറുപ്പക്കാരന് വേണ്ടി ചെയർമാൻ വിജയൻ കാറളം, ട്രഷറർ വിദ്യാധരൻ എന്നിവരടങ്ങിയ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി , സെക്രട്ടറി ജോഷി വർഗീസ് , ട്രഷറർ ബിജു പി വി, ചന്ദ്രൻ പി , രാജേഷ് പിടി , സുജിത് കാട്ടിപൊയിൽ എന്നിവർ നേതൃത്വം നൽകി.
No comments