കിനാനൂർ കരിന്തളം പഞ്ചായത്ത് പതിനഞ്ചാം വാർഡ് കോൺഗ്രസ് സമ്മേളനം നടത്തി.
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എ.യു. ചാക്കോ അധ്യക്ഷനായി. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, മണ്ഡലം വൈസ് പ്രസിഡന്റ് അജയൻ വേളൂർ, ബൂത്ത് പ്രസിഡന്റ് എ.വി.രാജൻ എന്നിവർ പ്രസംഗിച്ചു.
No comments