റിട്ട. എഫ്സിഐ ഉദ്യോഗസ്ഥനും തളിയിൽ കാറ്ററിങ് ഉടമയുമായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.ഗംഗാധരൻ നായർ (69) അന്തരിച്ചു.
റിട്ട. എഫ്സിഐ ഉദ്യോഗസ്ഥനും തളിയിൽ കാറ്ററിങ് ഉടമയുമായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.ഗംഗാധരൻ നായർ (69) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ. ഭാര്യ: ഉമാദേവി. മക്കൾ: സജീഷ് (മുൻ പ്രവാസി), ഉജീഷ് (റേഡിയോളജി ടെക്നീഷ്യൻ, ജുമൈറ, ദുബായ്). മരുമക്കൾ: നന്ദിനി കാസർകോട് (ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഉദുമ). നിമിഷ കുഞ്ഞിമംഗലം (വിദ്യാർത്ഥിനി, കേന്ദ്രസർവകലാശാല, പെരിയ). സഹോദരങ്ങൾ: കമലാക്ഷൻ നായർ (റിട്ട. എൻ എസ് സി ബാങ്ക് ഉദ്യോഗസ്ഥൻ), പരേതയായ ഇന്ദിര.
No comments