നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര നീലേശ്വരം നഗരസഭാതല ഡബിൾസ് കാരംസ് ടൂർണമെന്റ് നടത്തും. ഒക്ടോബർ 20 നാണ് മത്സരങ്ങൾ. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് നൽകണം. ഫോൺ: 9847283430, 9605994529.
No comments