ബോൾ ബാഡ്മിന്റൺ സംസ്ഥാന സബ് ജൂനിയർ ടീമിൽ ഇതാദ്യമായി കാസർകോട് ജില്ലയ്ക്കും പ്രാതിനിധ്യം.
ബോൾ ബാഡ്മിന്റൺ സംസ്ഥാന സബ് ജൂനിയർ ടീമിൽ ഇതാദ്യമായി കാസർകോട് ജില്ലയ്ക്കും പ്രാതിനിധ്യം.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഐറിൻ റോസ് സോജനാണ് ഈ മിടുക്കി. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ ക്യാപ്റ്റനുമായിരുന്നു ഐറിൻ. ഈ വർഷത്തെ ജില്ലാ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഐറിൻ ഉൾപ്പെട്ട വെള്ളിക്കോത്ത് സ്കൂൾ ആയിരുന്നു പെൺകുട്ടികളുടെ ജില്ലാ ചാമ്പ്യന്മാർ. സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജില്ലാ ടീം യോഗ്യത നേടിയിട്ടുണ്ട്. ടീമിലെ 5 പേർ വെള്ളിക്കോത്ത് സ്കൂളിൽ നിന്നാണ്. സ്കൂൾ കായികാധ്യാപകൻ ചെറുപുഴ
No comments