Breaking News

നീലേശ്വരം തളിര്‍ സ്വയംസഹായ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ തുക കൈമാറി

നീലേശ്വരം തളിര്‍ സ്വയംസഹായ സംഘം വയനാടിനു കൈത്താങ്ങേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്വരൂപിച്ച തുക കൈമാറി. സംഘം പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്തയ്‌ക്ക്‌ തുക കൈമാറി. സംഘം ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു.

No comments