ഫുഡ് സ്ട്രീറ്റ്: വിദ്യാനഗറിൽ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന
തെരുവോരത്ത് തട്ടുകടകൾ സജ്‌ജീകരിക്കുന്ന ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി കാസറഗോഡ് വിദ്യാനഗറിൽ പരിശോധന നടത്തി.
ജില്ലാ കലക്ടർ കെ. ഇമ്പ ശേഖർ, കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം എന്നിവരാണ് പരിശോധന നടത്തിയത്. ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ എന്നിവരും കൂടെയുണ്ടായിരുന്നു
No comments