ഉന്നത ശാസ്ത്ര പഠനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ 5 വർഷത്തെ ഇൻസ്പയർ സ്കോളർഷിപ്പ് നീലേശ്വരം തൈക്കടപ്പുറത്തെ ഷെറീൻ ഫാത്തിമയ്ക്ക്.
ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി മാത്തമാറ്റിക്കൽ സയൻസിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. തൈക്കടപ്പുറത്തെ എസ്.പി. അബ്ദുൾ റാസിഖിന്റെയും നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂൾ അധ്യാപിക സൗദാബിയുടെയും മകളാണ്.
നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി ഷെറീൻ ഫാത്തിമയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ സ്കോളർഷിപ്പ്
Reviewed by test
on
September 16, 2024
Rating: 5
No comments