Breaking News

മടിക്കൈ മലപ്പച്ചേരിയിലെ പി.സി.മറിയം (58) അന്തരിച്ചു.

മടിക്കൈ മലപ്പച്ചേരിയിലെ പി.സി.മറിയം (58) അന്തരിച്ചു. ഭര്‍ത്താവ്പി.സി.അബൂബക്കര്‍. മക്കള്‍: ഷെരീഫ്‌, യാഷിം, ഫൗസിയ, നബീസത്ത്‌, ഫാത്തിമ. മരുമക്കള്‍: അബ്ദുല്‍റഹ്മാന്‍, അബ്ദുല്‍സലാം, സാബിര്‍, മക്‌ബൂല, ഇര്‍ഫാന. സഹോദരങ്ങള്‍: റുഖിയ, ഹമീദ്‌, ബഷീര്‍.

No comments