Breaking News

നീലേശ്വരം കോട്ടപ്പുറത്തെ എൽ.ബി. ദൈനബി (76) അന്തരിച്ചു.

നീലേശ്വരം കോട്ടപ്പുറത്തെ എൽ.ബി. ദൈനബി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇ.കെ.സി.
അബ്ദുൽ റഹ്മാൻ ഹാജി. മാതാവ്‌: എൽബി കുഞ്ഞാമിന. മക്കൾ: എൽ.ബി.നിസാർ (ജില്ലാ മുസ്ലിംലീഗ്‌ വർക്കിംഗ് കമ്മിറ്റി‌ മെമ്പർ, നീലേശ്വരം മുനിസിപ്പൽ ചന്ദ്രിക കോ- ഓർഡിനേറ്റർ), എൽ.ബി. ശംസുദ്ധീൻ (ദുബൈ), എൽ.ബി.സിയാദ്‌, എൽ.ബി.സെക്കീന. ജാമാതാവ്‌: ഇ.കെ. അബ്ദുൽ കരീം ഹാജി. സഹോദരങ്ങൾ; എൽ.ബി. സുഹറ, എൽ.ബി.റുഖിയ.

No comments