നീലേശ്വരം ആനച്ചാലിലെ എം.മുഹമ്മദ് കുഞ്ഞി ഹാജി (75) അന്തരിച്ചു.
പൗരപ്രമുഖനും മത- സാമൂഹിക-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ആനച്ചാല്‍ എം.മുഹമ്മദ് കുഞ്ഞി ഹാജി (75) അന്തരിച്ചു. ഇന്ത്യന്‍ നാഷണല്‍ ലീഗ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടപ്പുറം മുസ്ലിം ജമാഅത്ത്, ആനച്ചാല്‍ മഹല്ല് ജമാഅത്ത് എന്നിവയുടെ മുന്‍ പ്രസിഡന്റ് ആയിരന്നു. ഭാര്യമാര്‍: ഹഫ്‌സത്ത്, റംല. മക്കള്‍: നസീമ, റസിയ, റഷീദ്, ഫാത്തിമ, സാദിഖ്, അഷ്‌റഫ്, ഫൈസല്‍, സല്‍മ, ശുഹൈബ്. മരുമക്കള്‍: കെ.എന്‍.പി.അഹ്മദ് (ആയിറ്റി), ടി.കെ.അബ്ദുല്‍ സലാം (ബീരിച്ചേരി), ഫാത്തിമത്ത് സുഹ്‌റ (സൗത്ത് ചിത്താരി), ശാദുലി (അയ്യങ്കേരി), മിസ് രിയ (ചെറുവത്തൂര്‍), സുഹറാബി, ഫഹീമ, ജറീറ. സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍ ഹാജി, യൂസഫ് ഹാജി, കുഞ്ഞി അലി, മറിയുമ്മ, പരേതയായ ഫീഫാത്തിമ.
No comments