സിപിഎം ചാളക്കടവ് ബ്രാഞ്ച് അംഗം ചാളക്കടവിലെ കുടുക്കില്‍ രാജന്‍ (63) നിര്യാതനായി.
സിപിഎം ചാളക്കടവ് ബ്രാഞ്ച് അംഗം ചാളക്കടവിലെ കുടുക്കില്‍ രാജന്‍ (63) നിര്യാതനായി. മടിക്കൈ ക്ഷീരോല്‍പാദകസംഘം ഭരണ സമിതി അംഗവും ദിനേശ് ബീഡി തൊഴിലാളിയും ആയിരുന്നു. ഭാര്യ: അജിത. മക്കള്‍: രതീഷ് (ഓട്ടോഡ്രൈവര്‍), രാജിത്ത്. മരുമകള്‍: മനില (ചാളക്കടവ്). സഹോദരങ്ങള്‍: തമ്പായി, മീനാക്ഷി, പരേതരായ ജാനകി, നാരായണന്‍, കുമാരന്
No comments