Breaking News

നീലേശ്വരം പട്ടേന സുവര്‍ണവല്ലി മഹാവിഷ്‌ണു ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി ആഘോഷിച്ചു.

നീലേശ്വരം പട്ടേന സുവര്‍ണവല്ലി മഹാവിഷ്‌ണു ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി ആഘോഷിച്ചു.
108 തേങ്ങയുടെ മഹാഗണപതിഹോമം നടത്തി. ആഘോഷ പരിപാടികളില്‍ നിരവധി പേര്‍ സംബന്ധിച്ചു. ക്ഷേത്രഭാരവാഹികള്‍ നേതൃത്വം നല്‍കി.

No comments