Breaking News

അച്ചാംതുരുത്തിയിലെ കാർത്യായനി തലക്കാട്ട് (60) അന്തരിച്ചു.

അച്ചാംതുരുത്തിയിലെ കാർത്യായനി തലക്കാട്ട് (60) അന്തരിച്ചു. പരേതരായ ഇടത്തുരുത്തി അമ്പാടിയുടെയും തലക്കാട്ട് മാധവിയും ടെയും മകളാണ്. ഭർത്താവ്: കെ.ചിദംബരൻ. മക്കൾ: രജിഷ, ലിജി. മരുമക്കൾ: എൻ.ജഗജീവൻ, പി. സുമിത്രൻ. സഹോദരങ്ങൾ: അജിത തലക്കാട്ട് (ഗവ.പോളിടെക്നിക്, പെരിയ), പരേതനായ ശശിധരൻ തലക്കാട്ട്.

No comments