Breaking News

യൂത്ത്‌ കോണ്‍ഗ്രസ്‌ നീലേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റ്‌ തൈക്കടപ്പുറത്തെ കെ.വി.സജീവന്‍ (50) നിര്യാതനായി.

യൂത്ത്‌ കോണ്‍ഗ്രസ്‌ നീലേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റ്‌ തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപത്തെ കെ.വി.സജീവന്‍ (50) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അഴിത്തലയിലെ സമുദായ ശ്‌മശാനത്തില്‍. മെഡിക്കല്‍ റപ്രസന്റേറ്റീവ്‌ ആയി ജോലി ചെയ്‌തിരുന്നു. പരേതനായ കണ്ണന്റെയും കെ.വി.ജാനുവിന്റെയും മകനാണ്‌. ഭാര്യ: ബിന്ദു. മക്കള്‍: സനൂജ, സായൂജ്യ.

No comments