Breaking News

നീലേശ്വരം തൈക്കടപ്പുറം അഴിത്തല റോഡ് പരിസരത്തെ ടി.സി.റഫീഖ് (38) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം അഴിത്തല റോഡ് പരിസരത്തെ ടി.സി.റഫീഖ് (38) അന്തരിച്ചു. ബഷീറിന്റെയും ടി.സി. മൈമൂനത്തിന്റെയും മകനാണ്. ഭാര്യ: മാജിദ. മക്കൾ: രിഫ, രിസ, മാർവ. സഹോദരങ്ങൾ: നിയാസ്, അബ്റാർ, സത്താർ, അജ്നാസ്.

No comments